KADUKUMANI ONE
KADUKUMANI ONE's Channel
 
 
 
 
Health Insurance
wonderlust
CHECK IN
 
 
Profile
 
Name
KADUKUMANI ONE
Description
The You Tube channel Kadukumani One, gives equal importance to entertainment and knowledge making it an ideal platform for every kind of viewer. Inspiring interviews, lively cook shows, funny kids shows, adventure travel shows. All under one umbrella called Kadukumani One.

For collaborations & Business enquiries

Contact

Leejo thaddeus :-

Email:-

Leejothaddeus@gmail.com

Ph:- +918301085206(whats app)

For youtube Related enquiries

Contact:-

Ribin Joseph

ribinjoseph1989@mail.com



Subscribers
126K
Subscriptions
Friends
Channel Comments
KADUKUMANIONE (4 minutes ago)
എല്ലാവരും ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ആണ് കുളം നിർമിക്കാൻ വേണ്ട പടുത എവിടെ കിട്ടും.. പടുത ഷീറ്റ് വില.. ഇതിനെക്കുറിച്ചു അറിയാൻ... Contact:-
manojbalan4928 (10 minutes ago)
ചേട്ടാ നിങ്ങളുടെ സംസാരം കേട്ടപ്പോൾ ലാഭം മുഴുവൻ എനിക്ക് കിട്ടിയ ഫീൽ ... GOD BLESS YOU
shahdheermediaShahinasudheer (17 minutes ago)
എന്ത് നിഷ്കളങ്കമായ മനസ് ആണ് ചേട്ടന് ഞാൻ ഇതുവരെ കണ്ട വിഡിയോസിൽ ഏത് കാര്യത്തെ പറ്റി ആയാലും ഇത്ര വിശദമായി പറഞ്ഞു തരുന്ന ഒരാളെ ഇപ്പോഴാ കാണുന്നെ ചേട്ടന് ഉപകാരപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരിലേക് എത്തിച്ചു കൊടുത്തതിന് ഒരു ബിഗ് താങ്ക്സ് അവസാനം ഇടക്ക് പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് കേട്ടോ വില്പന എന്നത് ഒരു കഴിവാണ് ഏത് ബിസിനസ് ആയാലും അരമണിക്കൂർ നേരം ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ കൂടി പഠിച്ചു. പിന്നെ കച്ചവടം അതിൽ ലാഭവും നഷ്ട്ടവും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
KLtraveller-v3e (28 minutes ago)
നല്ല തങ്കപ്പെട്ട മനുഷ്യൻ. വിളിച്ചാൽ എല്ലാം കൃത്യമായി പറഞ്ഞുതരും.
rakhirenukan6806 (32 minutes ago)
വരാൽ മീൻ കാണാൻ വീഡിയോ കണ്ട ആളാണ് ഞാൻ നല്ല ഇഷ്ടമുള്ള മീൻ ആണ് പക്ഷെ ബിജോയ് ചേട്ടായി അവതരണത്തിലെ മികവ് കൊണ്ട് എന്റെ ശ്രദ്ധ മുഴുവൻ കൃഷി രീതികളിലേക്ക് തിരിച്ചു വിട്ടു അത്രയും ഡീറ്റൈൽഡ് ആയി എന്തു മനോഹരമായ വിശദീകരണം ....മൽസ്യ കൃഷി അറിയുന്ന ആളുകൾക്ക് ഇത് എത്ര മാത്രം ഉപയോഗപ്രദം ആയിരിക്കുംചേട്ടായി പൊളിച്ചു ....ഇനിയും വിജയങ്ങൾ ദൈവം തരട്ടെ
CarpeDiem.381-_ (47 minutes ago)
യാദൃശ്ചികമായി കണ്ട ഒരു വീഡിയോ ആയിരുന്നു. പ്രസന്റേഷൻ വേറെ ലെവൽ. ഒരു നാടൻ നിഷ്കളങ്ക മനോഭാവം.... ചെയ്യാൻ പോകുന്ന എല്ലാ സംരംഭങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കും........
jimmygeorge7821 (52 minutes ago)
ആർക്കും കൃഷിയിൽ താല്പര്യം ഉണ്ടാകുന്ന വിധത്തിൽ ഉള്ള രസകരമായ അവതരണം....
SeemasCookingDiary (2 hour ago)
ലൈക്ക് 196🏻 വരാൽ കൃഷി 🏻ഇത്ര വിശദമായി പറയുന്നത് പുതിയതായി വരാൽ കൃഷി തുടങ്ങുന്നവർക്ക് ഒരുപാട് ഉപകാരമാകും... വളരെ നന്നായിട്ടുണ്ട് വീഡിയോ 🏻
VALLUVANADANDIARY (1 hour ago)
വരൽ കൃഷിയുടെ അനുഭവ കാര്യങ്ങൾ ഒരു കോമഡി ഫിലിം കണുന്ന ലാഖവത്തോടെ അവതരിപ്പിച്ചു 🏼 കണക്കുകൾ കണ്ടപ്പോ ബാലചന്ദ്രമേനോനെ ഓർമ്മ വന്നു ഒന്നുകൂടി വന്നതാണ് ട്ടോ
KadukuMedia (2 hours ago)
എല്ലാം വളരെ വിശദമായി പറഞ്ഞു, മീൻ വളർത്തൽ തുടങ്ങുന്നവർക് ഉപകാരമായ വീഡിയോ
MrAnishsreedhar (23 hours ago)
കൊറോണാ പിടിച്ചു കിടപ്പിലായിരുന്ന എനിക്ക് താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് സന്തോഷം.
sudheerkl2450 (16 hours ago)
ചേട്ടൻ തകർത്തൂട്ടോ
nsdemon1237 (10 hours ago)
എനിക്ക് കണ്ട് നല്ല പരീജയമുണ്ട് ഞാനും ചാലക്കുടിയാണ് ഇപ്പോൾ സൗദിയിൽ ആണ് എനിക്കും ചാലക്കുടിയിൽ മീൻ കച്ചവടമായിരുന്നു സ്റ്റാളിൽ
soans1972 (6 hours ago)
ബിനോജ് ... വളരെ നല്ല അവതരണം !! സത്യസന്ധമായി ഉള്ള വിവരണം , അനുഭവത്തിന്റെ നേർക്കാഴ്ച പങ്കു വെച്ച വീഡിയോ !! താങ്കൾ ഇതുപോലെ കണക്കുകൾ സൂക്ഷിക്കും എന്നു ഞാൻ കരുതി യില്ല ... ഈ വീഡിയോ എല്ലാ കർഷകർക്കും ഒരു പാഠപുസ്തകം ആണ് ... അഭിനന്ദനങ്ങൾ !!
byjulordon9102 (22 hours ago)
ചേട്ടാ നിങ്ങൾ ഒരു മഖാ സംഭവമാ. സമ്മതിച്ചു !! വള്ളി പുള്ളി തെറ്റാതെ ഈ കൃഷിയും അതിന്റെ ഗുണദോഷങ്ങൾ വിവരിച്ചതിതിന് വളരെ നന്ദി, പിന്നെ നിങ്ങളെ പോലുള്ള ഒരാൾക്കേ പറ്റു ഇതുപോലെ കാര്യങ്ങൾ മുഴിപ്പിക്കാൻ.
AnaEmirati2020 (13 hours ago)
ഞാനെന്നും വന്നു നോക്കാറുണ്ട് ഈ വീഡിയോ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്
gibinkg6991 (1 hours ago)
ഇത്രയ്ക്കു കൃത്യമായ knowledge sharing ഇതിനു മുൻപ് കണ്ടിട്ടില്ല....Super and informative
unnikrishnan-ny6zp (18 hours ago)
ഇതിലും നന്നായി, സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയില്ല. ഇമ വെട്ടാതെ കണ്ടു. അഭിനന്ദങ്ങൾ ️
AntonypThomas (18 hours ago)
എന്തൊരു ഹൃദ്യമായ സംഭാഷണം ഒട്ടും ആളുകളെ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്തുന്ന, ഒട്ടും ജാടയില്ലാത്ത സംഭാഷണവും, പ്രവർത്തികളും അതാണ് ചേട്ടാ ചേട്ടന്റെ ഓരോ വിജയത്തിന് പിന്നിലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ, മീൻ കൃഷിയെപ്പറ്റി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഈ ഒരു വിഡിയോയിൽ നിന്നും ഗ്രേറ്റ്‌ ജോബ്, ഗുഡ് വീഡിയോ
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.70 getAdditionalSections finish at: 1.10 applyHTML finish at: 1.90