Bindu's World
Bindu's World's Channel
 
 
 
 
Mix videos 1
Cooking and vlogs
 
 
Profile
 
Name
Bindu's World
Description

Subscribers
5.38K
Subscriptions
Friends
Channel Comments
nh0165 (3 minutes ago)
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്.ഇതുവരെ കഴിച്ചിട്ടില്ല കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ ആയിട്ട് തോന്നി. പഴയ രീതിയിലുള്ള കറി ആയതുകൊണ്ട് വളരെ വളരെ നല്ല രുചി തന്നെയായിരിക്കും എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം️
sulthan3528 (9 minutes ago)
പപ്പടം കറി വെയ്ക്കുന്നത് ആദ്യമായി കാണുന്നു ... സാധാരണ പപ്പടം പൊരിക്കാറുണ്ട് ... എന്തായാലും പുതിയൊരു റെസിപ്പിക്ക് താങ്ക്സ്
rajeshb7912 (17 minutes ago)
എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്... ടേസ്റ്റി.. And missing my അമ്മ
vidyavidhus26 (27 minutes ago)
Pappadam Curry valare nannaittundu ooninu kazhikkan valare nannaiyirikkum very well presented good sharing
avanthikaammu5926 (31 minutes ago)
വെറൈറ്റി പപ്പടം കറി ആണല്ലോ, സൂപ്പർ ആയിട്ടുണ്ട്, ഇതുപോലെ ഉണ്ടാക്കി നോക്കാട്ടോ , good sharing
aaru3059 (46 minutes ago)
പപ്പടം കറി കാണാൻ തന്നെ അടിപൊളി ആയിട്ടുണ്ടല്ലോ. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
YELLOW_LEAF (52 minutes ago)
variety pappadam recipe, enthayalum try cheyth nokunund, valare easy ayi undakan patiya adipoli curry
laltvr4625 (1 hour ago)
പപ്പടക്കറിയുടെ റെസിപ്പി വളരെ സൂപ്പർ. എനിക്ക് വളരെ ഇഷ്ടായി. ഇനി ഇതേ പോലെയുള്ള വീഡിയോകൾ ഇടുമല്ലോ. താങ്ക്സ്
appu6156 (1 hour ago)
Super pappada curry, enikkishtayi
mangom2456 (2 hours ago)
പപ്പടം കറി അടിപൊളിയായിട്ടുണ്ട് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും.
AyshaAysha-pv9rn (11 hours ago)
wawwwoo amazing,nice presantation.loooks yummy and tempting,love it,thanks for sharing
fathimamol8961 (20 hours ago)
കറി അടിപൊളി പപ്പടം കൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റും അല്ലെ. ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. 🏻
diljafans4579 (21 hours ago)
പപ്പട കറി ഉണ്ടാക്കാറുണ്ട് പക്ഷേ ഇതുപോലെ തക്കാളിയും സവോളയും വരട്ടി ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കുമ്പോൾ തക്കാളി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറിയാണല്ലോ ഒത്തിരി ഇഷ്ടമായി വീഡിയോ
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കറി ആണ് പപ്പടം കറി... വീട്ടിൽ ഇടക്ക് വയ്ക്കാറുണ്ട്.. നല്ല പോലെ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു..നല്ല റെസിപ്പി ആയിരുന്നു
AdnanN-t6w (16 hours ago)
Papadam curri looks delicious and yummy good preparation thanks for sharing
BTSARMY-ix1zv (10 hours ago)
ഇത് വെറൈറ്റി രിതിയിൽ ചെയ്ത പപ്പടo കറി ആണല്ലോ നനന്നായിട്ടുണ്ട് അവതരണo.... 🏻 good sharing
aaru3059 (9 hours ago)
ഇതു പോലെ ഒരു കറി ഞാൻ ആദ്യമായി കാണുകയാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ. ഇനി ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കും. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
swapnasundar881 (2 hours ago)
ആദ്യമായിട്ടാ ഇത് കാണുന്നത്
oneday-xo3ro (10 hours ago)
it is very tasty….well presented….hoping for more such variety recipes.
mythrim6814 (10 hours ago)
പപ്പടം കറി ഇത് കൊള്ളാല്ലോ വെറൈറ്റി ആണല്ലോ റെസിപ്പി..എനിക്ക് ഒരുപാട് ഇഷ്ടമായി.. വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു കറി ആണല്ലേ.. എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും.
userid get finish at: 0.00 clean innertube fetch finish at: 0.40 main response parse finish at: 0.60 getAdditionalSections finish at: 1.00 applyHTML finish at: 3.90